ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചതോടെ കുടുംബക്കാർ ഇറക്കിവിട്ടു; രഞ്ജിതയ്‌ക്ക് വീടു നിർമ്മിച്ച് നൽകി സുരേഷ് ഗോപി- Suresh Gopi donates house for Ranjitha
കണ്ണൂർ: തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചതിന്റെ പേരിൽ കുടുംബക്കാർ വീട്ടിൽ നിന്നും ഇറക്കിവിട്ട യുവതിയ്ക്ക് പുതുതായി നിർമ്മിച്ച വീട് കൈമാറി നടനും ബിജെപി മുൻ എംപിയുമായ സുരേഷ് ...


