ഉദ്യോഗാര്‍ത്ഥികളുടെ സമരത്തിന് വിജയം; സംസ്ഥാനത്ത് 289 പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നവംബര്‍ 30 വരെ നീട്ടി
തിരുവനന്തപുരം: സംസ്ഥാനത്തെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആശ്വാസമേകി വിവിധ വകുപ്പുകളിലെ പി.എസ്.സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടാന്‍ തീരുമാനം. മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ സമര്‍പ്പിച്ച നിര്‍ദ്ദേശത്തിന് ...


