കേരള PSCയിൽ പൊലീസ് ഉദ്യോഗാർത്ഥികൾക്ക് കടുംവെട്ട്; കട്ട് ഓഫ് മാർക്ക് കുത്തനെ വർദ്ധിപ്പിച്ചു, നീക്കം ധനപ്രതിസന്ധി മറയ്ക്കാനെന്ന് ആരോപണം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരള PSCയിൽ പൊലീസ് ഉദ്യോഗാർത്ഥികൾക്ക് കടുംവെട്ട്; കട്ട് ഓഫ് മാർക്ക് കുത്തനെ വർദ്ധിപ്പിച്ചു, നീക്കം ധനപ്രതിസന്ധി മറയ്‌ക്കാനെന്ന് ആരോപണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2024, 07:00 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: പൊലീസ് ബറ്റാലിയൻ എസ്എപി, കെഎപി വിഭാഗങ്ങളിലായി ഉദ്യോഗാർത്ഥികളെ വെട്ടിക്കുറയ്‌ക്കുന്നു. ചരിത്രത്തിൽ ഇതുവരെ ഇല്ലാത്ത കട്ട് ഓഫ് മാർക്ക് കുത്തനെ വർധിപ്പിച്ചാണ് വിവിധ ഘട്ടങ്ങളിലായി ഉദ്യോഗാർത്ഥികളെ മെയിൻ ലിസ്റ്റിൽ നിന്നും ഒഴിവാക്കുന്നത്.

കേരളാപൊലീസിന്റെ ഏഴ് ബറ്റാലിയനുകളിലേക്ക് വേണ്ടിയാണ് സിവിൽ പോലീസ് ഓഫീസർമാരെ എടുക്കുന്നത്. കെഎപി ഒന്നു മുതൽ അഞ്ചുവരെയും എസ്എപി, എംഎസ്പി എന്ന വിഭാഗങ്ങളിലേക്കുമാണിത്. പരീക്ഷ വിവിധ ഘട്ടങ്ങളായാണ് നടക്കുന്നത്. കട്ട് ഓഫ് മാർക്കും ഇങ്ങനെയാണ് നൽകുന്നത്. രണ്ട് ഘട്ടങ്ങളിലായി കായിക പരിശോധന, മെഡിക്കൽ ടെസ്റ്റ്. അതിനുശേഷം ആണ് മെയിൻ ലിസ്റ്റ് പുറത്തുവിടുക.

അടുത്തിടെ വിവാദമായ സിപിഒ റാങ്ക് ലിസ്റ്റിന്റെ പരീക്ഷയുടെ ഫലം പുറത്തുവിട്ടപ്പോൾ പതിനായിരത്തിലധികം പേർ ലിസ്റ്റിലുണ്ടായിരുന്നു. വിവിധ ഘട്ടങ്ങളിലെ കട്ട് ഓഫും പരീക്ഷയുമൊക്കെ കഴിഞ്ഞു വന്നപ്പോൾ അത് 4000 ആയി കുത്തനെ കുറഞ്ഞു. 9000 പേർ ഉൾപ്പെട്ട 2024 എസ്എപി ലിസ്റ്റിൽ നിന്നും ഷോർട്ട് ലിസ്റ്റിൽ വന്നത് 744 പേർ മാത്രമാണ്.മെഡിക്കൽ ടെസ്റ്റ് കൂടി കഴിഞ്ഞപ്പോൾ അത് 400 പേരായി ചുരുങ്ങി.

ഈ ലിസ്റ്റുകളിൽ നിന്ന് ഉദ്യോഗാർത്ഥികളെ എടുക്കുന്നില്ലെന്ന് മാത്രമല്ല, ഒഴിവുകൾ കൃത്യമായി പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്യുന്നുമില്ല. സേനയിലെ അംഗബലം കൂട്ടണമെന്ന ആവശ്യം ഉയരുമ്പോഴും ധനപ്രതിസന്ധി ചൂണ്ടിക്കാട്ടി യുവാക്കളുടെ തൊഴിൽ നിഷേധിക്കുകയാണ് സർക്കാർ.

Tags: cut off markpscKerala PoliceFinancial CrisisCPORecruitementRank list
Share
Tweet
SendShare

More News from this section

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies