ക്ലാസിൽ വച്ച് ദേഹാസ്വാസ്ഥ്യം, കൗൺസിലിംഗിനിടെ വെളിപ്പെടുത്തൽ; പരിശോധനയിൽ 17 കാരി ഗർഭിണി
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ 21-കാരൻ അറസ്റ്റിൽ. വർക്കലയിലാണ് സംഭവം. വണ്ടിപ്പുര സ്വദേശി കിരണാണ് അറസ്റ്റിലായത്. സ്കൂളിൽ ദേഹാസ്വസ്ഥ്യം ഉണ്ടായതിനെ തുടർന്ന് അദ്ധ്യാപകർ നടത്തിയ ...
























