"രാഹുൽ മാങ്കൂട്ടത്തിൽ ലൈം​ഗികവേട്ടക്കാരൻ, രാഷ്ട്രീയ സ്വാധീനം ​ഉപയോഗിച്ച് യുവതികളെ ചൂഷണം ചെയ്യുന്നു; ക്രൂരമായി ആക്രമിച്ച് പീഡിപ്പിച്ചു ": വെളിപ്പെടുത്തലുമായി യുവതി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“രാഹുൽ മാങ്കൂട്ടത്തിൽ ലൈം​ഗികവേട്ടക്കാരൻ, രാഷ്‌ട്രീയ സ്വാധീനം ​ഉപയോഗിച്ച് യുവതികളെ ചൂഷണം ചെയ്യുന്നു; ക്രൂരമായി ആക്രമിച്ച് പീഡിപ്പിച്ചു “: വെളിപ്പെടുത്തലുമായി യുവതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2025, 07:06 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവതി നൽകിയ പരാതിയുടെ വിശദാംശങ്ങൾ പുറത്ത്. വിവാഹവാ​ഗ്ദാനം നൽകി ക്രൂരമായാണ് രാഹുൽ തന്നെ പീഡിപ്പിച്ചതെന്നും കേരളത്തിന് പുറത്ത് താമസിക്കുന്ന താൻ നാട്ടിലെത്തിയപ്പോഴാണ് പീഡിപ്പിച്ചതെന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു.

രാഹുൽ ലൈം​ഗിക വേട്ടക്കാരനാണ്. വർഷങ്ങളായി എനിക്ക് പരിചയമുണ്ട്. സെപ്റ്റംബറിൽ ഇൻസ്റ്റ​ഗ്രാം വഴിയാണ് ആദ്യമായി ബന്ധപ്പെട്ടത്. പിന്നീട് ടെല​ഗ്രാം നമ്പർ ചോദിച്ചു. രാഹുലിനെ വിശ്വസിച്ചാണ് നമ്പർ നൽകിയത്. വിവാഹം കഴിക്കാമെന്ന് പറഞ്ഞിരുന്നു. നിരന്തരമായ നിർബന്ധത്തിന് ശേഷം ഞാൻ വിവാഹാലോചനയെ കുറിച്ച് വീട്ടിൽ പറഞ്ഞു. ആദ്യഘട്ടത്തിൽ കുടുംബം മടിച്ചെങ്കിലും പിന്നീട് കേരളത്തിലെ യൂത്ത് കോൺ​ഗ്രസ് അദ്ധ്യക്ഷനായതോടെ ബന്ധവുമായി മുന്നോട്ടുപോകാൻ വീട്ടുകാർ തീരുമാനിച്ചു.

അടുത്ത അവധിക്ക് വീട്ടിൽ വരാമെന്ന് രാഹുൽ പറഞ്ഞിരുന്നു. എന്നാൽ അതിന് മുമ്പായി ഒറ്റയ്‌ക്ക് കാണണമെന്ന് ആവശ്യപ്പെട്ടു. ഫെനി നൈനാൻ എന്ന സുഹൃത്തിനൊപ്പമാണ് രാഹുൽ വന്നത്. നഗരത്തിൽ നിന്ന് കിലോമീറ്ററുകൾ അകലെയുള്ള ഒറ്റപ്പെട്ട ഒരു ഹോംസ്റ്റേ പോലെയുള്ള കെട്ടിടത്തിലേക്കാണ് അവർ എന്നെ കൊണ്ടുപോയത്. മുറിയിലെത്തിച്ച് ബലമായി പീഡിപ്പിക്കുകയായിരുന്നുവെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.

സംഭവം കടുത്ത മാനസിക സംഘർഷമുണ്ടാക്കി. രാഷ്‌ട്രീയ സ്വാധീനം ​ദുരുപയോ​ഗം ചെയ്ത് യുവതികളെ ചൂഷണം ചെയ്യുന്ന ലൈം​ഗികവേട്ടക്കാരനാണ് രാഹുൽ മാങ്കൂട്ടത്തിലെന്നും യുവതി പരാതിയിൽ വ്യക്തമാക്കി. ഇന്ന് ഉച്ചയോടെയാണ് യുവതി രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കോൺ​ഗ്രസ് നേതൃത്വത്തിന് പരാതി നൽകിയത്.

Tags: Rahul MankoottathilRapecase
Share
Tweet
SendShare

More News from this section

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

Latest News

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ഇ.ഡി; അടുത്ത ആഴ്ച ഹാജരാകണം

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

ഇരട്ട ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദപാത്തിയും; സംസ്ഥാനത്ത് മഴ ശക്തമാകും; ഇന്ന് എല്ലാ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മലയോര മേഖലകളിലും ജാഗ്രതാ നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies