rape case - Janam TV
Friday, November 7 2025

rape case

അബദ്ധത്തിലെത്തിയ നിർണായക ഫോൺകോൾ, മറുവശത്ത് പെൺകുട്ടിയുടെ കരച്ചിൽ; ഡൗൺ സിൻഡ്രോം ബാധിച്ച 11 കാരിയെ പീഡിപ്പിച്ച വയോധികൻ അറസ്റ്റിൽ

കോഴിക്കോട്: ഡൗൺ സിൻഡ്രോം ബാധിച്ച ആറാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ വയോധികൻ അറസ്റ്റിൽ. കുട്ടിയെ സ്ഥിരമായി സ്കൂളിൽ കൊണ്ടുവിട്ടിരുന്ന ഓട്ടോറിക്ഷ ഡ്രൈവറാണ് അറസ്റ്റിലായത്. പ്രതിയുടെ ഫോണിൽ നിന്ന് ...

വേടനെതിരെ വീണ്ടും പീഡനപരാതി ; ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു

എറണാകുളം: ഹിരൺ ദാസ് മുരളി എന്ന റാപ്പർ വേടനെതിരെ ഒരു പീഡനക്കേസ് കൂടി രജിസ്റ്റർ ചെയ്തതു. എറണാകുളം സെൻട്രൽ പൊലീസാണ് വേടനെതിരെ കേസെടുത്തത്. ഗവേഷക വിദ്യാര്‍ത്ഥിനിയുടെ പരാതിയിലാണ് ...

വിസ വാ​ഗ്ദാനം ചെയ്ത് പീഡനം; പ്രവാസി വ്യവസായിക്കെതിരെ കേസ്

തിരുവനന്തപുരം: വിസ വാ​ഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്ന പരാതിയിൽ പ്രവാസി വ്യവസായിക്കെതിരെ കേസ്. വക്കം സ്വദേശിനിയായ യുവതിയുടെ പരാതിയിൽ അയിരൂർ പൊലീസാണ് കേസെടുത്തത്. പ്രവാസിയും വർക്കലയിൽ ടൂറിസം സ്ഥാപന ...

റാപ്പർ വേടനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു; വിദേശത്തേക്ക് കടക്കാൻ സാധ്യതയെന്ന് പൊലീസ്

എറണാകുളം : റാപ്പർ വേടനെതിരെ (ഹിരൺ ദാസ് മുരളി) കൊച്ചി സിറ്റി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. അറസ്റ്റ് ഒഴിവാക്കാനായി വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് ...

അമ്മയെ ബലാത്സംഗം ചെയ്തെന്ന് പരാതി; ലഹരിയ്‌ക്ക് അടിമയായ മകൻ അറസ്റ്റിൽ

കൊച്ചി: ലഹരിയ്ക്ക് അടിമയായ മകന്‍ അമ്മയെ ബലാത്സംഗം ചെയ്തതായി പരാതി.ലഹരിയ്ക്ക് അടിമയായ മകൻ അറസ്റ്റിൽ. ആലുവ സ്വദേശിയായ മുപ്പതുകാരനാണ് സംഭവത്തില്‍ അറസ്റ്റിലായിരിക്കുന്നത്. ആലുവ ഈസ്റ്റ് പൊലീസാണ് സംഭവത്തില്‍ ...

“ഇസ്ലാംമതം സ്വീകരിച്ചില്ലെങ്കിൽ പീഡനക്കേസ് പ്രതിയാകേണ്ടിവരും”; നിർബന്ധിപ്പിച്ച് മതം മാറ്റാൻ ശ്രമം, ഭാര്യയ്‌ക്കും കുടുംബത്തിനുമെതിരെ യുവാവ്

ബെം​ഗളൂരു: നിർബന്ധിത മതപരിവർത്തനം നടത്തുന്നുവെന്ന് ആരോപിച്ച് ഭാര്യയ്ക്കും ഭാര്യ വീട്ടുകാർക്കുമെതിരെ പരാതി നൽകി യുവാവ്. കർണാടകയിലെ ​ഗഡാ​ഗ് ജില്ലയിലാണ് സംഭവം. വിശാൽ ​ഗോകവി എന്ന യുവാവാണ് ഭാര്യ ...

പോക്സോ കേസ് അതിജീവിതയുടെ വിവരങ്ങൾ പുറത്തുവിട്ടു; പ്രതിക്ക് അനുകൂലമായി ഇടപെടൽ നടത്തി, പത്തനംതിട്ട ശിശുക്ഷേമ സമിതി അദ്ധ്യക്ഷന് സസ്പെൻഷൻ

പത്തനംതിട്ട: പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ വിവരങ്ങൾ പുറത്തുവിട്ട സംഭവത്തിൽ പത്തനംതിട്ട ശിശുക്ഷേമ സമിതി അദ്ധ്യക്ഷന് സസ്പെൻഷൻ. അദ്ധ്യക്ഷൻ എൻ രാജീവിനെയാണ് സസ്പെൻഡ് ചെയ്തത്. അതിജീവിതയുടെ സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങൾ ...

4 വയസുകാരിയുടെ ക്രൂര കൊലപാതകം; ഇടപെട്ട് ദേശീയ വനിതാ കമ്മീഷൻ, മൂന്ന് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം

എറണാകുളം: നാല് വയസുകാരിയുടെ കൊലപാതകത്തിൽ ഇടപെട്ട് ദേശീയ വനിതാ കമ്മീഷൻ. കുട്ടിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ അമ്മയ്ക്കെതിരെയും ലൈം​ഗികമായി പീ‍ഡിപ്പിച്ച യുവാവിനെതിരെയും സ്വീകരിച്ച നടപടികളെ കുറിച്ച് മൂന്ന് ദിവസത്തിനുള്ളിൽ ...

സീരിയൽ നടിയെ ബലാത്സംഗം ചെയ്ത് ​ഗർഭിണിയാക്കി; രണ്ട് തവണ ഗർഭഛിദ്രം നടത്തി; സിനിമ താരം അറസ്റ്റിൽ

ബെംഗളൂരു: വിവാഹ വാഗ്ദാനം നൽകി സീരിയൽ നടിയെ ബലാത്സംഗം ചെയ്ത് കേസിൽ കന്നഡ നടൻ അറസ്റ്റിൽ. മദേനൂർ മനു(33) ആണ് അറസ്റ്റിലായത്. ഒളിവിൽ പോയ മനുവിനെ സ്വന്തം ...

വിവാഹവാ​ഗ്ദാനം നൽകി 5 വർഷത്തോളം പീഡിപ്പിച്ചു, ഒടുവിൽ ബന്ധത്തിൽ നിന്ന് പിന്മാറി യുവാവ്; ഇരയെ ഉടനെ വിവാ​ഹം കഴിക്കണമെന്ന് പ്രതിയോട് സുപ്രീംകോടതി

ന്യൂഡൽഹി: വിവാ​​ഹവാ​​​​ഗ്ദാനം നൽകി അഞ്ച് വർഷത്തോളം പീഡിപ്പിച്ച പ്രതിയോട് യുവതിയെ വിവാ​ഹം കഴിക്കാൻ നിർ​ദേശം നൽകി സുപ്രീം കോടതി. മദ്ധ്യപ്രദേശ് സെഷൻസ് കോടതി 10 വർഷത്തെ തടവുശിക്ഷയ്ക്ക് ...

9, 12, 13 വയസുള്ള സഹോദരിമാരെ പീഡിപ്പിച്ചു; കുറ്റം സമ്മതിച്ച് 17-കാരൻ

പത്തനംതിട്ട: സഹോദരിമാരെ പീഡിപ്പിച്ച 17-കാരൻ അറസ്റ്റിൽ. പത്തനംതിട്ട മൂഴിയാറിലാണ് നടുക്കുന്ന ക്രൂരതയുണ്ടായത്. 9, 12, 13 വയസുള്ള പെൺകുട്ടികൾ അയൽവാസിയായ 17-കാരനാൽ പീഡിപ്പിക്കപ്പെടുകയായിരുന്നു. കോന്നിയിൽ നിന്നുപഠിക്കുന്ന കുട്ടികൾ ...

നൗഫലിന് ജീവപര്യന്തം!! ആംബുലൻസിൽ കൊവിഡ് രോ​ഗിയെ പീഡിപ്പിച്ച കേസിൽ ശിക്ഷാവിധി

കൊവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതിക്ക് ജീവപര്യന്തം ശിക്ഷ. 1,08,000 രൂപ പിഴയും അടയ്ക്കണം. കായംകുളം സ്വദേശി നൗഫൽ കുറ്റം ചെയ്തതായി തെളിഞ്ഞുവെന്ന് ...

ചാമ്പയ്‌ക്ക വാഗ്ദാനം ചെയ്ത് കൊണ്ടുപോയി, പിന്നാലെ പീഡനശ്രമം; അമ്മയെ അറിയിക്കുമെന്ന് 6 വയസുകാരൻ പറഞ്ഞതോടെ കുളത്തിൽ മുക്കിക്കൊന്നു

തൃശൂർ: പീഡനശ്രമം ചെറുത്ത 6 വയസുകാരനെ കുളത്തിൽ മുക്കിക്കൊന്നത് അതിക്രൂരമായെന്ന് പൊലീസ്. ചാമ്പയ്ക്ക നൽകാമെന്ന് പറഞ്ഞായിരുന്നു കുട്ടിയെ പ്രതി കുളക്കരയിൽ എത്തിച്ചത്. ഇതിന് പിന്നാലെ പീഡിപ്പിക്കാൻ ശ്രമിച്ചു. ...

11 വയസുള്ള മകളെ ആൺ സുഹൃത്തിന് കാഴ്ചവച്ച് അമ്മ; കുട്ടിയുടെ വെളിപ്പെടുത്തൽ രക്ഷിതാക്കളുടെ വിവാഹമോചന കൗൺസിലിം​ഗിനിടെ

തിരുവനന്തപുരം: പോത്തൻകോട് 11-കാരിയെ അമ്മയുടെ ആൺ സുഹൃത്ത് പീഡിപ്പിച്ചെന്ന് മൊഴി. പീഡനത്തിന് അമ്മ ഒത്താശ ചെയ്തെന്നാണ് ആരോപണം. രക്ഷിതാക്കളുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട കൗൺസിലിം​ഗിനിടെയാണ് കുട്ടിയുടെ വെളിപ്പെടുത്തൽ. കോടതിയുടെ ...

പെൺകുട്ടിയെ പീഡിപ്പിച്ച് കൊന്നശേഷം ബാത്ത്റൂമിന്റെ ജനൽ വഴി മൃതദേഹം തള്ളി; 19-കാരൻ അറസ്റ്റിൽ

മുംബൈ: പത്തുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് പിടിയിൽ. അതിക്രൂരമായ കൊലപാതകം താനെയിലെ മുംബ്രയിലാണ് നടന്നത്. സംഭവത്തിൽ 19-കാരനായ ആസിഫ് മൻസൂരിയെ താനെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബ്രയിലെ ...

‌സ്വർണമോതിരം സമ്മാനമായി നൽകി, 16 കാരിയെ പീഡിപ്പിച്ചു; മദ്രസ അദ്ധ്യാപകന് 187 വർഷം തടവ്

കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മദ്രസ അദ്ധ്യാപകന് 187 വർഷം തടവ്. കണ്ണൂർ ആലക്കോട് സ്വദേശി മുഹമ്മദ് റാഫിയെയാണ് കോടതി ശിക്ഷിച്ചത്. ഒമ്പത് ലക്ഷം രൂപ ...

വിഷാദരോഗം മാറ്റിത്തരാമെന്ന് വാഗ്ദാനം ചെയ്ത് വീട്ടിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചു; കുളൂർ ഉസ്താദ് അറസ്റ്റിൽ

മംഗളൂരു: വിഷാദരോ​ഗമുള്ള യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ ഉസ്താദ് അറസ്റ്റിൽ. മംഗളൂരു ഗുരുവായങ്കരെ സ്വദേശി അബ്ദുൽ കരീം ആണ് അറസ്റ്റിലായത്. കുളൂർ ഉസ്താദ് എന്നാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. വിഷാദരോ​ഗിയായ യുവതിയെ ...

12 കാരിയുടെ സഹോദരനെയും പ്രതി പീഡിപ്പിച്ചു ; ജയിലിൽ കഴിയുന്ന സ്നേഹക്കെതിരെ വീണ്ടും പോക്സോ കേസ്

കണ്ണൂർ: ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ജയിലിൽ കഴിയുന്ന പ്രതിക്കെതിരെ വീണ്ടും പോക്സോ കേസ്. 12-കാരിയുടെ സഹോദരനെയാണ് യുവതി ലൈം​ഗിക പീഡ‍നത്തിനിരയാക്കിയത്. കണ്ണൂർ തളിപ്പറമ്പ് സ്വദേശിനിയായ ...

പാസ്റ്റർക്ക് ജീവപര്യന്തം; സ്വയം പ്രഖ്യാപിത ക്രിസ്ത്യൻ പ്രവാചകന് പീഡനക്കേസിൽ ശിക്ഷ

പാസ്റ്റർ ബജീന്ദർ സിം​ഗിന് ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ച് കോടതി. 2018ൽ രജിസ്റ്റർ ചെയ്ത ബലാത്സം​ഗക്കേസിലാണ് ശിക്ഷാവിധി. കേസിൽ കുറ്റക്കാരനാണെന്ന് കഴിഞ്ഞയാഴ്ചയായിരുന്നു കോടതി കണ്ടെത്തിയത്. തുടർന്ന് ഇന്ന് ശിക്ഷാവിധി ...

‘നല്ലപാതി’യുടെ വാട്സ്ആപ്പ് നോക്കിയപ്പോൾ ക്രൂരതയുടെ ചാറ്റുകൾ; 5 സ്ത്രീകളെ പീഡിപ്പിച്ച് ഭീഷണിപ്പെടുത്തിയ ഭർത്താവിനെ പൊലീസിൽ ഏൽപ്പിച്ച് ഭാര്യ

തന്റെ 'പ്രിയതമൻ' സ്ത്രീകളെ ​ദുരുപയോ​ഗം ചെയ്യുന്നയാളാണെന്ന് മനസിലാക്കിയ ഭാര്യ വിവരം പൊലീസിനെ അറിയിച്ചു. സ്ത്രീകളെ ലൈം​ഗികമായി ​​​ദുരുപയോ​ഗം ചെയ്ത് ഭീഷണിപ്പെടുത്തുന്നയാളാണ് തന്റെ ഭർത്താവെന്ന് മനസിലാക്കിയതോടെയാണ് ഭാര്യ ഇക്കാര്യം ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് രാസലഹരി നൽകി അടിമയാക്കി; 5 വർഷത്തോളം പീഡിപ്പിച്ചു; മലപ്പുറം സ്വദേശി അറസ്റ്റിൽ

മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലഹരിക്കടിമയാക്കി പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മലപ്പുറം സ്വദേശി ആലുങ്ങൽ അബ്ദുൽ ഗഫൂറാണ് (23) പോക്സോ കേസിൽ അറസ്റ്റിലായത്. മലപ്പുറം കോട്ടയ്ക്കലിലാണ് സംഭവം ...

കിടപ്പുരോഗിയായ അമ്മയെ പീഡിപ്പിച്ചു; 45-കാരനായ മകൻ കസ്റ്റഡിയിൽ

തിരുവനന്തപുരം: കിടപ്പുരോ​ഗിയായ അമ്മയെ മകൻ ബലാത്സം​ഗം ചെയ്തതായി പരാതി. 72-കാരിയെയാണ് 45 വയസുള്ള മകൻ പീഡിപ്പിച്ചത്. പ്രതി മദ്യലഹരിയിൽ ആയിരുന്നുവെന്നാണ് വിവരം. മകളാണ് പരാതി നൽകിയത്. സംഭവത്തിൽ ...

വിവാഹവാ​ഗ്ദാനം നൽകി പീഡനം, സിനിമാ നടനും ഇൻഫ്ലുവൻസറുമായ ഹാഫിസ് അറസ്റ്റിൽ ; പ്രതി അറിയപ്പെട്ടിരുന്നത് ‘തൃക്കണ്ണൻ’ എന്ന പേരിൽ

വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ സോഷ്യൽമീഡിയ ഇൻഫ്ലുവൻസറും സിനിമാ നടനുമായ യുവാവ് അറസ്റ്റിൽ. ആലപ്പുഴ ഇരവുകാട് സ്വദേശി ഹാഫിസാണ് അറസ്റ്റിലായത്. ആലപ്പുഴ സ്വദേശിനി നൽകിയ പരാതിയിൽ സൗത്ത് ...

അനുയായികളെ വിട്ട് നിരന്തരം ശല്യംചെയ്തു, ശേഷം പ്രശ്നംപരിഹരിക്കാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തിപീഡിപ്പിച്ചു മുന്‍ CITU നേതാവിന് 17 വര്‍ഷം കഠിന തടവ്

തിരുവനന്തപുരം: വീടിന് സമീപം വാടകക്ക് താമസിച്ചിരുന്ന യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 17 വര്‍ഷം കഠിന തടവും ലക്ഷം രൂപ പിഴയും ശിക്ഷ. കരകുളം മുല്ലശ്ശേരി ...

Page 1 of 13 1213