ഭാര്യയെ പീഡിപ്പിച്ച കേസിൽ പ്രതി; അമേരിക്കൻ പോലീസ് കേസെടുത്തതിന് പിന്നാലെ ഇന്ത്യയിലേക്ക് മുങ്ങി; ഇന്റർപോൾ തിരയുന്ന പ്രതിയെ പിടികൂടി ഉത്തർപ്രദേശ് ഭീകര വിരുദ്ധ സ്‌ക്വാഡ്
ലക്‌നൗ : പീഡനക്കേസിൽ ഇന്റർപോൾ തിരയുന്ന പ്രതിയെ പിടികൂടി ഉത്തർപ്രദേശ് ഭീകര വിരുദ്ധ സ്‌ക്വാഡ്. മീററ്റിൽ ഒളിച്ചു കഴിയുകയായിരുന്ന ഇന്ത്യൻ വംശജൻ രത്‌നേഷ് ഭുട്ടാനിയെയാണ് പിടികൂടിയത്. ഇയാളെ ...