കൊൽക്കത്തയിലെ കൊലപാതകത്തിൽ വ്യാജ വാർത്ത പ്രചരിപ്പിച്ച് തൃണമൂൽ എംപി; നോട്ടീസ് നൽകി പൊലീസ്
കൊൽക്കത്ത: ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ വനിതാ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ വ്യാജപ്രചരണം നടത്തിയ തൃണമൂൽ കോൺഗ്രസ് നേതാവിന് നൊട്ടീസ് നൽകി പൊലീസ്. എംപിയായ ...



