കൊൽക്കത്ത ബലാത്സംഗ കൊല; പോസ്റ്റ് മുക്കി ധ്രുവ് റാഠി; മമതയെ കണ്ട് ഭയന്നോടിയെന്ന് സോഷ്യൽ മീഡിയ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൊൽക്കത്ത ബലാത്സംഗ കൊല; പോസ്റ്റ് മുക്കി ധ്രുവ് റാഠി; മമതയെ കണ്ട് ഭയന്നോടിയെന്ന് സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2024, 09:00 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്തയിലെ സർക്കാർ ആശുപത്രിയിൽ പിജി ഡ‍ോക്ടർ ക്രൂരമായി ബലാത്സം​ഗത്തിനിരയായി കൊല്ലപ്പെ‌ട്ട സംഭവത്തിൽ പങ്കുവച്ച പോസ്റ്റ് മുക്കി യുട്യൂബർ ധ്രുവ് റാഠി. എക്സിൽ പങ്കുവച്ച നീതി ആവശ്യപ്പെട്ടുള്ള കുറിപ്പാണ് പങ്കുവച്ച് നിമിഷങ്ങൾക്കകം ഡിലീറ്റ് ചെയ്തത്. “ജസ്റ്റിസ് ഫോർ നിർഭയ 2” എന്ന ഹാഷ്‌ടാഗ് അടങ്ങിയ പോസ്റ്റ് ഡിലീറ്റ് ചെയ്ത റാഠിക്കെതിരെ രൂക്ഷവിമർശനമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. മമതയുടെ ഭീഷണി കണ്ട് ഭയന്നാണ് റാഠി പോസ്റ്റ് മുക്കിയതെന്നാണ് ആക്ഷേപം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്ന ധ്രുവ് റാഠിക്ക് മമത സർക്കാരിനെ വിമർശിക്കാനുള്ള ധൈര്യമില്ല, എന്നിട്ടും ചിലർ ഇയാളെ വിപ്ലവകാരിയെന്നാണ് വിളിക്കുന്നതെന്നും എക്‌സിൽ മിക്കവരും പരിഹസിച്ചു. പല കാര്യങ്ങളിലും വീ‍ഡിയോ പുറത്തിറക്കുന്ന റാഠിക്ക് ബം​ഗാളിലെ കാര്യമെത്തിയപ്പോൾ വാ തുറക്കാൻ വയ്യെന്ന് ഓരോരുത്തരും തുറന്നടിച്ചു.

ഒരു ഉപയോക്താവ് പോസ്റ്റ് ഡിലീറ്റ് ചെയ്ത കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ ഇരയുടെ പേരുള്ളതുകൊണ്ടാണ് ഡിലീറ്റ് ചെയ്തതെന്ന് വിശദീകരിച്ചു. എന്നാൽ ഇതില്ലാതെ പോസ്റ്റ് ചെയ്യാമല്ലോ എന്നും നെറ്റിസൺസ് തുറന്നടിച്ചു.അതേസമയം ട്രെയിനി ഡോക്ടറുടെ കൊലപാതകത്തിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തു.

Dhruv Rathi, known for speaking out against ignorance and injustice, has previously made numerous videos criticizing Modi, reportedly shaking up the government. Some even claim that his videos were a key factor in Modi not securing a majority this time around.

Recently, a… pic.twitter.com/NdIlzB9LgP

— Zeennat Rana (@izeennatrana) August 14, 2024

Tags: Rape-MurderDeletingcasetweetDOCTORKolkataDhruv Rathee
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies