ആറ് വയസുകാരിയെ കെട്ടിയിട്ട് കൂട്ടബലാത്സംഗം ചെയ്ത സംഭവം; 15 വയസിന് താഴെയുള്ള മൂന്ന് കുട്ടികൾ അറസ്റ്റിൽ; പൊലീസിൽ എൽപ്പിച്ചത് പ്രതികളുടെ അമ്മ
ന്യൂഡൽഹി: ഡൽഹിയിൽ ആറ് വയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികളെ പിടികൂടി. 13, 14, 15 വയസ്സ് പ്രായമുള്ള മൂന്ന് കുട്ടികളെയാണ് കേസിൽ അറസ്റ്റ് ചെയ്തതെന്ന് ...
























