8 വയസുകാരിയുടെ മുന്നിൽ വച്ച് 13 കാരിയെ പീഡിപ്പിച്ചു; കൊല്ലം സ്വദേശി അഫ്സലിന് 30 വർഷം കഠിനതടവ്
തിരുവനന്തപുരം: 13 കാരിയെ പീഡിപ്പിച്ച സംഭവത്തിൽ 18 കാരന് മുപ്പത് വർഷം കഠിനതടവ്. കൊല്ലം സ്വദേശിയായ അഫ്സലിനെയാണ് കോടതി ശിക്ഷിച്ചത്. തിരുവനന്തപുരം പ്രിൻസിപ്പൽ പോക്സോ കോടതിയുടേതാണ് വിധി. ...






