പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; പ്രതിപ്പട്ടികയിൽ പതിനഞ്ചുകാരനും സഹോദരീ ഭർത്താവും
കാസർഗോഡ്: പ്രായപൂർത്തിയാകാത്ത 16 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ അഞ്ച് പേർക്കെതിരെ കേസ്. കാസർഗോഡ് ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. വയക്കര പോത്താംകണ്ടത്ത് നൗഷാദ്, തൃക്കരിപ്പൂർ സ്വദേശികളായ ...







