ഗുരുവായൂർ ക്ഷേത്രത്തിലെ രസകാളൻ; പ്രശസ്തമായ കറിയുടെ രുചിക്കൂട്ടിതാ…
ഗുരുവായൂർ ക്ഷേത്രത്തിലെ സദ്യ വളരെ പ്രസിദ്ധമാണ്. ഇതിൽ പ്രശസ്തമായ കറികളിൽ ഒന്നാണ് രസകാളൻ. ഒരിക്കൽ ഇതിന്റെ രുചിയറിഞ്ഞവർ പിന്നീടൊരിക്കലും ആ സ്വാദ് മറന്നിട്ടുണ്ടാകില്ല. ഇതിന്റെ കൂട്ടെന്തായിരിക്കുമെന്ന് ചിന്തിച്ചിട്ടുമുണ്ടാകാം. ...

