രസമായി ‘രസം’ തയ്യാറാക്കാം; ഒന്നല്ല, രണ്ട് തരത്തിൽ രസം; ഇങ്ങനെ ഉണ്ടാക്കി നോക്കൂ..
ദക്ഷിണേന്ത്യക്കാരുടെ പ്രിയ വിഭവമാണ് രസം. ഒരു പ്രത്യേക പുളിപ്പും, കുരുമുളകിന്റെയും, മുളകിന്റെയും രുചിയും, സുഗന്ധവ്യജ്ഞനങ്ങളുടെ യഥാർത്ഥ നറുമണവുമെല്ലാം അടങ്ങിയ ആകർഷകമായ വിഭവമാണ് രസം. രുചികരവും സംതൃപ്തി നൽകുന്നതുമായ ...