രസഗുളയെ ചൊല്ലി വിവാഹ വീട്ടിൽ അടിപിടി; ആറ് പേർക്ക് പരിക്ക്
ലക്നൗ: വിവാഹ വീട്ടിൽ അടിപിടി. രസഗുള തീരാൻ പോകുന്നുവെന്ന് വിളിച്ച് പറഞ്ഞതിനെ ചൊല്ലിയുള്ള ഏറ്റുമുട്ടലിൽ ആറുപേര്‍ക്ക് പരിക്ക്. ആഗ്രയിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് തല്ലുമാല അരങ്ങേറിയത്. ബ്രിജ്ഭാന്‍ ...