രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം മുൻ ബിഹാർ മുഖ്യമന്ത്രി റാബ്റി ദേവി സർക്കാർ ബംഗ്ലാവ് ഒഴിഞ്ഞു
പട്ന: രണ്ട് പതിറ്റാണ്ടോളമായി തങ്ങളുടെ വസതിയായിരുന്ന ഔദ്യോഗിക സർക്കാർ ബംഗ്ലാവ് ഒഴിഞ്ഞ് മുൻ ബിഹാർ മുഖ്യമന്ത്രി റാബ്റി ദേവി സ്വന്തം വീട്ടിലേക്ക് താമസം മാറി. ഭർത്താവ് ലാലു ...

