മിലിറ്ററി സ്കൂളിൽ പ്രവേശനം; 6,9 ക്ലാസുകളിലെ കുട്ടികൾക്ക് സുവർണാവസരം; അപേക്ഷ സമർപ്പിക്കാൻ ദിവസങ്ങൾ മാത്രം; പെൺകുട്ടികൾക്കും അപേക്ഷിക്കാം
സായുധസേനകളിലെ പ്രവേശനത്തിന് വിദ്യാർത്ഥികളെ സജ്ജമാക്കുന്ന രാഷ്ട്രീയ മിലിറ്ററി സ്കൂളുകളിലെ (ആർഎംഎസ്) 2025-26-ലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ ...