മോദിജീീ എന്തെങ്കിലുമൊന്നു പറയൂൂൂ.. പ്ലീീീീസ് ഞങ്ങളൊന്ന് പ്രതികരിക്കട്ടെ: റഷ്യ-യുക്രൈയ്ൻ യുദ്ധത്തിൽ പ്രതികരിക്കാത്ത കേരളത്തിലെ സാംസ്‌കാരിക ജീവികൾക്കുവേണ്ടി ടിജി മോഹൻദാസിന്റെ അഭ്യർത്ഥന
കൊച്ചി: റഷ്യ-യുക്രെയ്ൻ യുദ്ധം പൊട്ടിപ്പുറപ്പെട്ട് രണ്ടാംദിവസത്തിലേക്ക് കടന്നെങ്കിലും കേരളത്തിലെ ഇടതുബുദ്ധിജീവികൾ മൗനംപാലിക്കുന്നതിനെതിരെ ടിജി മോഹൻദാസ്. സാറാ, സക്കറിയമാരും, സച്ചിദാനന്ദനും എൻ.എസ് മാധവനും ഉൾപ്പെടെ സാംസ്‌കാരിക നായകരാരും അനങ്ങുന്നില്ല, ...