കാലിൽ തൊട്ട് അനുഗ്രഹം വാങ്ങാനെത്തിയ ദമ്പതികളുടെ അടുത്ത് നിന്ന് ഓടി രക്ഷപ്പെട്ട് രശ്മിക മന്ദാന; വീഡിയോ കാണാം
തെന്നിന്ത്യയിലെ ക്യൂട്ട് നായികമാരിൽ ഒരാളാണ് രശ്മിക മന്ദാന. നിരവധി ആരാധകരും അതേപോലെ വിമർശകരുമുളള താരം കൂടിയാണ് ഇവർ. നിഷ്‌കളങ്കത നിറഞ്ഞ താരത്തിന്റെ മുഖഭാവങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. അതേസമയം ...

