ഒറ്റ മിനിറ്റ് മാത്രം; പൂച്ചകൾക്കിടയിലെ എലിയെ കണ്ടെത്താമോ? വെല്ലുവിളി ഏറ്റെടുത്തോളൂ..
ഒപ്റ്റിക്കൽ ഇല്യൂഷനുകൾ ഇന്റർനെറ്റിൽ തരംഗമാണ്. ചലഞ്ച് ഏറ്റെടുക്കുന്ന മിക്കയാളുകളും അവരുടെ നിരീക്ഷണപാടവമാണ് വർദ്ധിപ്പിക്കുന്നത്. അത്തരത്തിൽ നിരീക്ഷണശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒരു ചിത്രമാണ് താഴെ നൽകിയിരിക്കുന്നത്. ഒറ്റ നോട്ടത്തിൽ ...