ഒപ്റ്റിക്കൽ ഇല്യൂഷനുകൾ ഇന്റർനെറ്റിൽ തരംഗമാണ്. ചലഞ്ച് ഏറ്റെടുക്കുന്ന മിക്കയാളുകളും അവരുടെ നിരീക്ഷണപാടവമാണ് വർദ്ധിപ്പിക്കുന്നത്. അത്തരത്തിൽ നിരീക്ഷണശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒരു ചിത്രമാണ് താഴെ നൽകിയിരിക്കുന്നത്.
ഒറ്റ നോട്ടത്തിൽ ചിത്രത്തിൽ നിറയെ പൂച്ചകളാണ്. പക്ഷേ ഈ ചിത്രത്തിൽ എവിടെയോ ഒരു കുഞ്ഞൻ എലി ഒളിച്ചിരിപ്പുണ്ട്. അതിനെ കണ്ടെത്തുകയാണ് ടാസ്ക്. ഒരു മിനിറ്റ് സമയമുണ്ട്.
വലിയ പൂച്ചയെയും ചെറിയ പൂച്ചയെയും പലരും തിരിഞ്ഞും മറിഞ്ഞും നോക്കിയിട്ടുണ്ടാകും. നമുക്ക് ചുറ്റുമുള്ള ഈ പൂച്ചയും എലിയും അത്ര നവിസാരക്കാരനല്ലെന്ന് പോലും ഈ സമയം തോന്നുണ്ടാകുമല്ലേ.
ഇനിയും എലിയെ കണ്ടെത്താൻ സാധിക്കാത്തവർക്കായി ഇതാ ഒളിഞ്ഞിരിക്കുന്ന എലി ഇവിടെയുണ്ട്..സസൂക്ഷ്മം നിരീക്ഷിച്ചവർ ഉത്തരം കണ്ടെത്തിയിട്ടുണ്ടാകും.