rat fever - Janam TV

rat fever

എലിപ്പനി ശ്രദ്ധവേണം!! മണ്ണുമായും മലിനജലവുമായും ഇടപെടുന്നവർ ഡോക്‌സിസൈക്ലിൻ കഴിക്കണം; ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: മഴ തുടരുന്നതിനാൽ പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.  എലിപ്പനി ബാധിച്ചാൽ പെട്ടെന്ന് തീവ്രമാകുമെന്നതിനാൽ പ്രത്യേക ശ്രദ്ധ വേണം. ഏതെങ്കിലും സാഹചര്യത്തിൽ ...

എലിപ്പനി ബാധിച്ച് മദ്ധ്യവയസ്‌കന് ദാരുണാന്ത്യം; സംഭവം കൊല്ലത്ത്

കൊല്ലം: കൊട്ടാരക്കരയിൽ എലിപ്പനി ബാധിച്ച് ഒരാൾ മരിച്ചു. പൂവത്തൂർ സ്വദേശി നിത്യാന്ദൻ (45) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. പനിയും കടുത്ത ...

സംസ്ഥാനത്ത് വീണ്ടും എലിപ്പനി ബാധിച്ച് മരണം; തൃശൂരിൽ മരിച്ചത് ജിം ട്രെയിനർ

തൃശൂർ: എലിപ്പനി ബാധിച്ച ചികിത്സയിലായിരുന്ന ഗുരുവായൂര്‍ മമ്മിയൂര്‍ സ്വദേശി സുരേഷ് ജോര്‍ജ് (62) മരിച്ചു. കോട്ടപ്പടി ജിംനേഷ്യത്തിലെ ട്രെയിനറും പാറവട്ടി സ്കൂളിലെ ഹിന്ദി അദ്ധ്യാപകനുമായിരുന്നു സുരേഷ് ജോർജ്. ...

എലിപ്പനി നിർണയം വേഗത്തിൽ; ലെപ്‌റ്റോ ആർടിപിസിആർ 6 ലാബുകളിൽ കൂടി; മൂന്നോ നാലോ ദിവസത്തിനകം പരിശോധനയിലൂടെ രോഗം സ്ഥിരീകരിക്കാം

തിരുവനന്തപുരം: എലിപ്പനി രോഗനിർണയം വേഗത്തിൽ നടത്താൻ സംവിധാനമൊരുക്കി വരുന്നതായി ആരോഗ്യ മന്ത്രി വീണ ജോർജ്.സംസ്ഥാനത്തെ 6 ലാബുകളിലാണ് ലെപ്റ്റോസ്പൈറോസിസ് ആർടിപിസിആർ പരിശോധന നടത്താനുള്ള സംവിധാനമൊരുങ്ങുന്നത്.എലിപ്പനി രോഗികളുടെ എണ്ണം ...

എലിപ്പനിയ്‌ക്കെതിരെ ആരോഗ്യവകുപ്പിന്റെ ‘മൃത്യുഞ്ജയം’ ക്യാമ്പെയിൻ

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായി മഴ തുടരുന്ന സാഹചര്യത്തിൽ എലിപ്പനിയ്ക്കെതിരെ ആരോഗ്യ വകുപ്പ് 'മൃത്യുഞ്ജയം' എന്നപേരിൽ ക്യാമ്പെയിൻ ആരംഭിച്ചു. ക്യാമ്പെയിന്റെ ഉദ്ഘാടനവും പോസ്റ്റർ പ്രകാശനവും ആരോഗ്യമന്ത്രി വീണാ ജോർജ് ...