എന്താണ് റാറ്റ്-ഹോൾ മൈനിംഗ്; എന്തുകൊണ്ടാണ് സിൽക്യാര രക്ഷാദൗത്യത്തിന് ഇതു പ്രയോഗിക്കുന്നത്? വിവാദ ഖനനരീതിയെന്ന് പറയാൻ കാരണമെന്ത്?
ഉത്തരാഖണ്ഡിലെ സിൽക്യാര തുരങ്കത്തിൽ അകപ്പെട്ടവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഇനി വെറും അഞ്ച് മീറ്റർ ദൂരം കൂടി കുഴിച്ചാൽ തൊഴിലാളികളുടെ സമീപമെത്താമെന്നാണ് ദൗത്യസംഘം അറിയിക്കുന്നത്. അവശിഷ്ടങ്ങൾക്കിടയിലൂടെ തുരന്ന് ...

