RATANA TATA - Janam TV

RATANA TATA

വ്യക്തിപരമായ നഷ്ടം; കരുണയുടെയും ദയയുടെയും ആൾരൂപം; രത്തൻ ടാറ്റയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മോഹൻലാൽ

ഭാരതത്തിന്റെ വ്യവസായ മേഖലയിൽ വിപ്ലവം സ‍ൃഷ്ടിച്ച രത്തൻ ടാറ്റയുടെ വിയോ​ഗത്തിൽ അനുശോചിച്ച് മോഹൻലാൽ. രത്തൻ ടാറ്റയുടെ വേർപാട് രാജ്യത്തെ ഓരോരുത്തരുടെയും വ്യക്തിപരമായ നഷ്ടമാണെന്ന് മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചു. ...