ചുമ്മാതങ്ങ് പാഴ്സൽ അയക്കാമെന്ന് കരുതേണ്ട; തൂക്കമനുസരിച്ച് ടിക്കറ്റെടുക്കണം; നിയമം ഭേദഗതി ചെയ്ത് ദക്ഷിണ റെയിൽവേ
റെയിൽവേ പാഴ്സൽ നിയമത്തിൽ ഭേദഗതി വരുത്തി ദക്ഷിണ റെയിൽവേ. അഞ്ച് മിനിറ്റിൽ താഴെ സ്റ്റോപ്പുള്ള സ്റ്റേഷനുകളിൽ നിന്ന് പാഴ്സൽ അയക്കുമ്പോൾ ടിക്കറ്റെടുക്കണമെന്ന നിബന്ധനയിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. ഇനി ...