ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഇനി സഭാ നായകൻ; സ്പീക്കറായി രതീന്ദ്ര ബോസ് ചുമതലയേറ്റു; വടക്കന്‍ ബംഗാളില്‍ നിന്നുള്ള ജനപ്രതിനിധി പദവിയിലെത്തുന്നത് ചരിത്രത്തില്‍ ആദ്യം
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭയുടെ അധ്യക്ഷപദവിയില്‍ ഇനി വടക്കന്‍ ബംഗാളിന്റെ പ്രാതിനിധ്യം. പതിനെട്ടാം നിയമസഭയുടെ സ്പീക്കറായി ബിജെപി അംഗം രതീന്ദ്ര ബോസ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. സഭയുടെ ചരിത്രത്തില്‍ ...

