‘ഡ്രെയിനേജ് വൃത്തിയാക്കണമെന്ന ആവശ്യം തള്ളിക്കളഞ്ഞു, വിദ്യാർത്ഥികളുടെ മരണത്തിന് ഉത്തരവാദികൾ ആംആദ്മി സർക്കാർ’; രൂക്ഷ വിമർശനവുമായി ബിജെപി
ന്യൂഡൽഹി: ഡൽഹി ഓൾഡ് രാജേന്ദ്രനഗറിലെ സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിന്റെ ബേസ്‌മെന്റിൽ വെള്ളം കയറി മൂന്ന് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. പരിശീലന കേന്ദ്രത്തിന്റെ നടത്തിപ്പുകാർക്കും ...

