'ഡ്രെയിനേജ് വൃത്തിയാക്കണമെന്ന ആവശ്യം തള്ളിക്കളഞ്ഞു, വിദ്യാർത്ഥികളുടെ മരണത്തിന് ഉത്തരവാദികൾ ആംആദ്മി സർക്കാർ'; രൂക്ഷ വിമർശനവുമായി ബിജെപി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഡ്രെയിനേജ് വൃത്തിയാക്കണമെന്ന ആവശ്യം തള്ളിക്കളഞ്ഞു, വിദ്യാർത്ഥികളുടെ മരണത്തിന് ഉത്തരവാദികൾ ആംആദ്മി സർക്കാർ’; രൂക്ഷ വിമർശനവുമായി ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2024, 08:53 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഡൽഹി ഓൾഡ് രാജേന്ദ്രനഗറിലെ സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിന്റെ ബേസ്‌മെന്റിൽ വെള്ളം കയറി മൂന്ന് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. പരിശീലന കേന്ദ്രത്തിന്റെ നടത്തിപ്പുകാർക്കും മുനിസിപ്പൽ അധികാരികൾക്കുമെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് ആളുകളാണ് പ്രദേശത്ത് പ്രതിഷേധവുമായി എത്തിയത്.

ഡ്രെയിനേജ് വൃത്തിയാക്കാതെ കിടന്ന് വെള്ളം തള്ളിവന്നതാണ് ബേസ്‌മെന്റിൽ വെള്ളപ്പൊക്കം ഉണ്ടാകാൻ കാരണമായതെന്നാണ് പരിശീലന കേന്ദ്രത്തിന്റെ നടത്തിപ്പുകാർ പറയുന്നത്. ഡ്രെയിനേജ് വൃത്തിയാക്കണമെന്ന ആവശ്യവുമായി പല തവണ ആംആദ്മി പാർട്ടി നേതാവും സ്ഥലം എംഎൽഎയുയ ദുർഗേഷ് പഥകിനെ സമീപിച്ചിട്ടുണ്ടെന്നും, എന്നാൽ അദ്ദേഹം വിഷയത്തിൽ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും പ്രദേശവാസികൾ ആരോപിച്ചു. സംഭവത്തിൽ ബിജെപിയും ആംആദ്മിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ ഡ്രെയിനേജ്  വൃത്തിയാക്കാത്തത് എന്തുകൊണ്ടാണെന്നതില്‍ കൃത്യമായ അന്വേഷണം നടത്തണമെന്ന് ഡൽഹി ബിജെപി അദ്ധ്യക്ഷൻ വീരേന്ദ്ര സച്ച്‌ദേവ് പറഞ്ഞു. അരവിന്ദ് കെജ്‌രിവാളും, അതിഷിയും, ആം ആദ്മി സർക്കാരും വലിയ അഴിമതിയാണ് നടത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി എംപി ബൻസുരി സ്വരാജും ആംആദ്മിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. ” തങ്ങളുടെ നല്ലൊരു ഭാവി സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് ഈ കുട്ടികൾ ഇവിടെ എത്തിയത്. പ്രദേശവും ഡ്രെയിനേജും വൃത്തിയാക്കണമെന്ന നാട്ടുകാരുടെ അഭ്യർത്ഥന എംഎൽഎ ദുര്‍ഗേഷ് പഥക്കും സര്‍ക്കാരും തിരിഞ്ഞുനോക്കിയില്ല. ഡ്രെയിനേജ് സംവിധാനത്തിൽ പ്രശ്‌നങ്ങളുണ്ടെന്ന് ദിവസങ്ങൾക്ക് മുൻപ് തന്നെ അവർ ദുർഗേഷ് പഥക്കിനെ അറിയിച്ചിരുന്നു. അവർ തന്നെയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്ന മരണങ്ങളുടെ ഉത്തരവാദികളെന്നും” ബൻസുരി സ്വരാജ് പറയുന്നു.

ആംആദ്മി നടത്തിയ കൊലപാതകമാണ് ഇതെന്നായിരുന്നു ബിജെപി വക്താവ് ഷെഹ്‌സാദ് പൂനെവാലയുടെ വിമർശനം. എന്നാൽ ഇത് രാഷ്‌ട്രീയത്തിനുള്ള സമയമല്ലെന്നും വിദ്യാർത്ഥികളെ രക്ഷിക്കുന്നതിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും ദുർഗേഷ് പഥക് പറഞ്ഞു. ഇന്നലെ രാത്രി 7.30ഓടെയായിരുന്നു സംഭവം. രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയുമാണ് അപകടത്തിൽ മരിച്ചത്. ബേസ്‌മെന്റിൽ കൂടുതൽ വിദ്യാർത്ഥികൾ കുടുങ്ങിയിട്ടുണ്ടോ എന്ന് സംശയിക്കുന്നതായും പരിശോധന തുടരുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

 

Tags: BJPdelhi governmentRau's IAS Study CircleFloodingUPSC aspirants
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies