Ravana Effigy Burning Complaint - Janam TV

Ravana Effigy Burning Complaint

രാവണനെ മാത്രം എന്തിന് ചുട്ടുകളയണം, ദുര്യോധനനെ എന്തുകൊണ്ട് ഒഴിവാക്കുന്നു? ദസറയ്‌ക്ക് മുമ്പ് മനുഷ്യാവകാശ കമ്മീഷനിൽ വിചിത്ര പരാതി, ഒടുവിൽ എന്ത് സംഭവിച്ചു

റായ്പൂർ: ദസറ ആഘോഷങ്ങളുടെ ഭാഗമായി രാവണന്റെ കോലം കത്തിക്കുന്നതിനെതിരെ മനുഷ്യാവകാശ കമ്മീഷനിൽ പരാതി. രാവണനെ മാത്രം വർഷംതോറും കത്തിക്കുന്നത് വിവേചനമാണെന്നും മഹാഭാരതത്തിലെ ദുര്യോധനൻ അതിലും ഗുരുതരമായ പാപങ്ങൾ ...