“കൂത്തുപറമ്പ് രക്തസാക്ഷികളോളം ഗതികെട്ടവർ ഇതിന് മുമ്പും ശേഷവും ഉണ്ടായിട്ടുണ്ടാവില്ല; പൊലീസ് മേധാവി ആയ ആഘോഷം ‘പുഷ്പനെ അറിയാമോ’ പാട്ടിട്ട് നടത്താം”
റവാഡ ചന്ദ്രശേഖറിനെ ഇടത് സർക്കാർ പുതിയ ഡിജിപിയായി നിയമിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിലും ചർച്ചകൾ കൊഴുക്കുകയാണ്. സിപിഎമ്മിലെ ഒരു വിഭാഗത്തിന് ഇപ്പോഴും തീരുമാനത്തിൽ കടുത്ത നിരാശയുണ്ട്. കൂത്തുപറമ്പ് ...

