"കൂത്തുപറമ്പ് രക്തസാക്ഷികളോളം ഗതികെട്ടവർ ഇതിന് മുമ്പും ശേഷവും ഉണ്ടായിട്ടുണ്ടാവില്ല; പൊലീസ് മേധാവി ആയ ആഘോഷം 'പുഷ്പനെ അറിയാമോ' പാട്ടിട്ട് നടത്താം"
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“കൂത്തുപറമ്പ് രക്തസാക്ഷികളോളം ഗതികെട്ടവർ ഇതിന് മുമ്പും ശേഷവും ഉണ്ടായിട്ടുണ്ടാവില്ല; പൊലീസ് മേധാവി ആയ ആഘോഷം ‘പുഷ്പനെ അറിയാമോ’ പാട്ടിട്ട് നടത്താം”

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 30, 2025, 04:17 pm IST
FacebookTwitterWhatsAppTelegram

റവാഡ ചന്ദ്രശേഖറിനെ ഇടത് സർക്കാർ പുതിയ ഡിജിപിയായി നിയമിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിലും ചർച്ചകൾ കൊഴുക്കുകയാണ്. സിപിഎമ്മിലെ ഒരു വിഭാഗത്തിന് ഇപ്പോഴും തീരുമാനത്തിൽ കടുത്ത നിരാശയുണ്ട്. കൂത്തുപറമ്പ് രക്തസാക്ഷികളെ കുറിച്ച് പിണറായി സർക്കാരിനെ ഓർമിപ്പിക്കേണ്ട ​ഗതികേടിലാണ് സൈബ‍‍‍ർ സഖാക്കൾ.

നയങ്ങളിൽ നിന്നും യുടേൺ എടുക്കുന്നത് സിപിഎമ്മിന്റെ സ്ഥിരം ശൈലിയാണ്. സ്വാശ്രയ കോളേജുകൾക്കെതിരെ സമരം ചെയ്തവ‍ർ ഇതേ കോളേജിൽ വിട്ടാണ്  മക്കളെ പഠിപ്പിച്ചത്.  അതുപോലെയുള്ള ഉദാഹരണങ്ങൾ നിരവധി. നിലവിലെ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ ബിജെപി ബൗദ്ധിക സെൽ കോ കൺവീനർ യുവരാജ് ​ഗോകുൽ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമായി.

“കൂത്തുപറമ്പ് രക്തസാക്ഷികൾ…. ഇവരോളം ഗതികെട്ടവർ ഇതിന് മുമ്പും ശേഷവും ഉണ്ടായിട്ടുണ്ടാവില്ല…. സ്വാശ്രയ കോളേജുകൾക്കെതിരെ സമരം ചെയ്ത് രക്തസാക്ഷികളായി…. അവസാനം പാർട്ടി സെക്രട്ടറി സ്വന്തം മോളെ സ്വാശ്രയ കോളേജിൽ പഠിപ്പിച്ച് മിടുക്കിയാക്കി….
പോരാത്തേന് മുഖ്യമന്ത്രി ആയപ്പോൾ മുതലാളീടേന്ന് മാസപ്പടിയും വാങ്ങി കൊടുത്തു…. ഇപ്പോൾ ദേ വെടിവച്ചിടാൻ പോയ റവാഡ പോലീസ് മേധാവിയുമായ്…. Anyhow പൊലീസ് മേധാവി ആയ ആഘോഷം ‘പുഷ്പനെ അറിയാമോ’ പാട്ടിട്ട് നടത്താം…” യുവരാജ് ​ഗോകുൽ കുറിച്ചു.

Tags: Yuvaraj gokulRavanda chandrashekar
ShareTweetSendShare

More News from this section

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies