ravi - Janam TV

ravi

വിവാ​ഹമോചനം വോണോ? എങ്കിൽ മാസം 40 ലക്ഷം വേണം! ആവശ്യമുന്നയിച്ച് രവിമോഹന്റെ ഭാര്യ

നടൻ രവിമോഹനും (ജയം രവി) ഭാര്യ ആർതി രവിയും വിവാഹമോചനത്തിന്റെ വക്കിലാണ്. ഇരുവരും സോഷ്യൽ മീഡിയയിലൂടെ പരസ്പരം ചെളിവാരിയെറിയുന്നത് തുടരുന്നതിനിടെ പുതിയൊരു റിപ്പോർട്ട് പുറത്തുവരികയാണ്. ഇരു കക്ഷികളും ...

മേജർ രവിയും മോ​ഹൻലാലും വീണ്ടും ഒന്നിക്കുന്നു; മറ്റൊരു ഓപ്പറേഷൻ കഥ പറയാൻ സംവിധായകൻ

മറ്റൊരു സൈനിക പശ്ചാത്തലത്തിലുള്ള ചിത്രത്തിനായി മോ​ഹൻലാലും മേജർ രവിയും ഒന്നിക്കുന്നു. സംവിധായകൻ തന്നെയാണ് ഇക്കാര്യം തുറന്നു പറഞ്ഞത്. ഒരു യുട്യൂബ് ചാനലിനോടായിരുന്നു പ്രതികരണം. എമ്പുരാന്റെ ടീസർ ലോഞ്ചിന് ...

വന്നു കണ്ടു കീഴടങ്ങി! എകെജി സെൻ്ററിലെത്തി ​ഗോവിന്ദനെ കണ്ട് രവി ഡിസി

ഇപി ജയരാജൻ്റെ ആത്മകഥാ വിവാദത്തിൽ ഡിസി ബുക്സ് ഉടമ രവി ഡി.സി സിപിഎം സംസ്ഥാന സെക്രട്ടറിയെ കണ്ടു. എകെജി സെൻ്ററിലെത്തിയാണ് രവി ഡിസി എം.വി ​ഗോവിന്ദനെ കണ്ടത്. ...

തേങ്ങയിടുന്നതിനിടെ ഷോക്കേറ്റു; ചികിത്സയിലിരുന്ന യുവാവ് മരിച്ചു

കാസർകോട്: തേങ്ങയിടുന്നതിനിടെ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പരപ്പ തോടഞ്ചൽ സ്വദേശി രവിയാണ് മരിച്ചത്. ഷോക്കേറ്റ് ​താഴെ വീണ് ​ഗുരുതരമായി പരിക്കേറ്റ ഇയാൾ ...

സോഷ്യൽ മീഡിയക്ക് തീപിടിപ്പിച്ച് അദിതി രവി; അടിപൊളി കമൻ്റുമായി അനുശ്രീ

അദിതി രവി പങ്കുവച്ച പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലായി. ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ ലുക്കിലുള്ള ​ഗ്ലാമറസ് ചിത്രങ്ങളാണ് താരം പങ്കുവച്ചത്. ബോളിവുഡ് താരസുന്ദരിമാരെ അനുസ്മരിപ്പിക്കും വിധമാണ് ഫോട്ടോ ...

വിവാഹമോചനത്തിന് പിന്നാലെ വിവാഹമോ? വൈറലായി ജയം രവി-പ്രിയങ്ക മോഹൻ വെഡ്ഡിം​ഗ് ക്ലിക്ക്

ജയം രവിയും ഭാര്യ ആർതിയും വിവാഹമോചിതരാകുന്നുവെന്ന വാർത്ത ഈ മാസം ആദ്യമാണ് പുറത്തുവരുന്നത്. നടനാണ് വേർപിരിയുന്ന കാര്യം സോഷ്യൽ മീഡിയയിലൂടെ പ്രഖ്യാപിക്കുന്നത്. 15 വർഷത്തെ ദാമ്പത്യമാണ് അവസാനിപ്പിച്ചത്. ...

ഞങ്ങൾ ലൈം​ഗിക ബന്ധത്തിലൊന്നും ഏർപ്പെട്ടില്ല! അദ്ദേഹം അനുഭവിച്ചതൊക്കെ എനിക്കറിയാം; ആർതി എന്നെ ബലിയാടാക്കേണ്ട! തെളിവുകൾ പുറത്തുവിടുമെന്ന് കെനിഷ

ജയം രവിയുടെ മുൻഭാര്യ ആ‍ർതിക്കെതിരെ ​നടൻ്റെ ​കാമുകിയെന്ന് ആരോപണമുയർന്ന കെനിഷ ഫ്രാൻസിസ്. അദ്ദേഹം എന്നെ കാണാൻ വരുമ്പോൾ മാനസികമായും വൈകാരികമായും തകർന്ന നിലയിലായിരുന്നു. "മുൻ ഭാര്യയുമായുള്ള വേർപിരിയലിന് ...

വിവാഹമോചനത്തെക്കുറിച്ച് അറിഞ്ഞിട്ടില്ലെന്ന് ജയം രവിയുടെ ഭാര്യ; പ്രഖ്യാപനം അറിവോ സമ്മതമോ ഇല്ലാതെയെന്നും ആരതി

കോളിവുഡിനെ ഞെട്ടിപ്പിക്കുന്നതായിരുന്നു നടൻ ജയം രവിയുടെ വിവാഹമോചന പ്രഖ്യാപനം. എക്സിലൂടെയാണ് താരം ഭാര്യ ആരതിയുമായി വേർപിരിയുന്നുവെന്ന കാര്യം പ്രഖ്യാപിച്ചത്. എന്നാൽ തൻ്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഭർത്താവ് ...

15 വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ചു; വിവാഹമോചനം പ്രഖ്യാപിച്ച് ജയം രവി

തമിഴ് നടൻ ജയം രവിയും വിവാഹമോചനത്തിലേക്ക്. ഭാര്യ ആരതിയുമായുള്ള വേർപിരിയൽ താരം ഔദ്യോ​ഗികമായി പ്രഖ്യാപിച്ചു. എക്സിൽ പങ്കുവച്ച കുറിപ്പിലാണ് 15 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കുന്നതായി നടൻ വ്യക്തമാക്കിയത്. ...

ജയം രവി വിവാഹമോചനത്തിലേക്കോ! പ്രതികരിച്ച് ഭാര്യ ആരതി

തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നുവെന്ന വാർത്തകളിൽ ആദ്യ പ്രതികരണം. നടൻ്റെ ഭാര്യ ആരതിയാണ് സോഷ്യൽ മീഡിയയിലെ പ്രചരണങ്ങൾക്ക് നിശബ്ദമായി മറുപടി നൽകിയത്.മോഹൻ ...