ഗോൾഡൻ ഡക്കായി സഞ്ജു! ലങ്കയെ വീഴ്‌ത്തി പരമ്പര നേടി ഇന്ത്യ; രണ്ടാം ജയം മഴനിയമ പ്രകാരം
ശ്രീലങ്കയ്ക്കെതിരെയുള്ള ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യൻ പുരുഷ ടീം. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ആദ്യ രണ്ടു കളികളും ജയിച്ചാണ് സിരീസ് സ്വന്തമാക്കിയത്. രണ്ടാം മത്സരത്തിൽ മഴനിയമ പ്രകാരം ...