ടി20 റാങ്കിംഗ്, തലപ്പത്ത് ഇന്ത്യൻ മേധാവിത്വം; ബിഷ്ണോയ് ഒന്നാം റാങ്കുകാരൻ 
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ടി20 റാങ്കിംഗ്, തലപ്പത്ത് ഇന്ത്യൻ മേധാവിത്വം; ബിഷ്ണോയ് ഒന്നാം റാങ്കുകാരൻ 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 6, 2023, 05:20 pm IST
Facebook
Twitter
WhatsAppTelegram

ഐസിസി ടി20 റാങ്കിംഗിൽ മേധാവിത്വം തുടർന്ന് ഇന്ത്യൻ താരങ്ങൾ. പുതിയ റാങ്കിംഗ് പുറത്തുവന്നപ്പോൾ ബൗളര്‍മാരുടെ പട്ടികയിൽ റാഷിദ് ഖാനെ മറികടന്ന് രവി ബിഷ്ണോയ് ഒന്നാം റാങ്കുകാരനായി. ബാറ്റിംഗ് പട്ടികയിൽ നിലവിലെ ടി20 നായകൻ സൂര്യകുമാറാണ് തലപ്പത്തുള്ളത്.

ഓസ്ട്രേലിയൻ പരമ്പയിൽ അഞ്ചു മത്സരങ്ങളിൽ നിന്ന് 9 വിക്കറ്റുകളാണ് താരം നേടിയത്.ദക്ഷിണാഫ്രിക്കൻ പരമ്പയിലും താരം ഇടം നേടിയിട്ടുണ്ട്. ടി20 ഫോർമാറ്റിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതാണ് റാങ്കിംഗിലെ കുതിപ്പിന് ബലമേകിയത്. 699 റേറ്റിംഗാണ് താരത്തിനുള്ളത്. റാഷിദ് ഖാന് 692 ഉം. മൂന്നാം സ്ഥാനത്ത് ലങ്കൻ താരം വാനിന്ദു ഹസരംഗയാണ്.

ബാറ്റർമാരുടെ പട്ടികയിൽ 855 റേറ്റിംഗുമായി ബഹുദൂരം മുന്നിലാണ് സൂര്യകുമാർ യാദവ്. രണ്ടാം സ്ഥാനത്തുള്ള പാക് താരം റിസ്വാനുള്ളത് 787 പോയിൻ്റാണ്.ഓള്‍റൗണ്ടര്‍മാരുടെ പട്ടികയിൽ ഷാക്കിബ് അൽഹസാണ് ഒന്നാമതുള്ളത്. രണ്ടാം സ്ഥാനത്ത് അഫ്ഗാനിസ്ഥാൻ മുഹമ്മദ് നബിയും.

Tags: Ravi BishnoiT20I bowlerWorld No 1
Share
Tweet
SendShare

More News from this section

മുംബെയിൽ തമ്മിലടിച്ച് പാറ്റാ കൂട്ടം; ഗ്യാനേഷിനെതിരായ പ്രതിഷേധത്തിനിടെ കൂട്ടയടി

“തുർക്കിയിൽ നിന്ന് ലഹരിക്കടത്ത് ശൃംഖലയുടെ തലവനെ ഇന്ത്യയിലെത്തിച്ചു; ‘നവാബ് വിർക്ക്’ എന്ന വ്യാജപേരിൽ പൗരത്വം; നവ്പ്രീത് സിംഗ് അറസ്റ്റിൽ

 വീണ്ടും നാണംകെട്ട് പാകിസ്ഥാൻ; ഹാഷിം മൂസയെന്ന പേരിൽ അവതരിപ്പിച്ചത് മറ്റൊരാളെ; സാങ്കേതിക വിദ്യയുടെ സഹായത്തോടെ വ്യാജനെ പൊളിച്ച് വിദഗ്ധർ

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

കാര്‍ഷിക മേഖലയ്‌ക്ക് പുത്തന്‍ ഉണര്‍വ്; റായലസീമ ഗ്ലോബല്‍ ഹോര്‍ട്ടികള്‍ച്ചര്‍ ഹബിന് തറക്കല്ലിട്ട് നിര്‍മല സീതാരാമന്‍

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

Latest News

അട്ടപ്പാടിയിൽ നാല് ദിവസത്തിനിടെ മരണമടഞ്ഞത് രണ്ട് വനവാസി കുഞ്ഞുങ്ങൾ; ആറുമാസത്തിനിടെ ശിശുമരണം ആറായി; ആരോഗ്യവകുപ്പിന് വൻ വീഴ്ച

‘മന്ത്രി ജനീഷ് ഭരണഘടനയും സത്യപ്രതിജ്ഞയും ലംഘിച്ചു’; ഗവർണർക്ക് പരാതി നൽകി ബിജെപി

ശക്തമായ മഴയിൽ വീടിന്റെ ചുമരിടിഞ്ഞുവീണു; മണ്ണിനടിയിൽപ്പെട്ട് 58കാരന് ദാരുണാന്ത്യം

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി കേരളത്തിൽ സുഖവാസം; ബംഗാൾ പൊലീസ് കോടതിയിൽ ഹാജരാക്കിയ യുവാവ് രക്ഷപ്പെട്ടു

ജീവിതത്തിൽ സത്യവും, മിഥ്യയും തിരിച്ചറിയുക ദുഷ്കരം: ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യൻ

വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ സാമ്പത്തിക തട്ടിപ്പ് : പൊതുജനങ്ങൾ ജാഗ്രത  പാലിക്കണം

കുഴൽകിണർ വാഹനം വീടിന് മുകളിലേക്ക് മറിഞ്ഞു; കാസർകോട് രണ്ട് മരണം

ടെല്‍ അവീവിലേക്കുള്ള ഫ്‌ലൈറ്റില്‍ ഇന്ത്യന്‍ പൈലറ്റിനെ ആക്രമിച്ച ഒമാന്‍ കോ-പൈലറ്റിനെ തിരിച്ചറിഞ്ഞു; ഭീകരവാദ അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies