‘വിവാഹമോചനം വരെ അഭിനയമില്ല, ഭാര്യയും കുടുംബവും എന്നെ അടിമയെപ്പോലെ കണ്ടു’: വെളിപ്പെടുത്തലുകളുമായി നടന്‍ രവി മോഹന്‍
ചെന്നൈ: സിനിമാ ലോകത്തെയും ആരാധകരെയും ഞെട്ടിച്ചുകൊണ്ട് തന്റെ വ്യക്തിജീവിതത്തിലെ കടുത്ത പ്രതിസന്ധികളെക്കുറിച്ച് തുറന്നുപറഞ്ഞ് നടന്‍ രവി മോഹന്‍. ഭാര്യ ആര്‍തിയുമായുള്ള വിവാഹമോചന നടപടികള്‍ പൂര്‍ത്തിയാകുന്നത് വരെ താന്‍ ...






