Ravindran - Janam TV
Friday, November 7 2025

Ravindran

പൊന്നമ്മ ഇനി തനിച്ചാകില്ല, താങ്ങായും തണലായും രവിയുണ്ടാകും; 72-കാരൻ 60-കാരിക്ക് താലി ചാർത്തി; വിവാഹത്തിന് മുൻകൈയെടുത്തത് മകൻ

ആലപ്പുഴ: തനിച്ചല്ല ഇനി താങ്ങായും തണലായും ഒപ്പമുണ്ടാകുമെന്ന് ഉറപ്പ് നൽകി രവി പൊന്നമ്മയുടെ കഴുത്തിൽ താലി ചാർത്തി. പൂഞ്ഞിലിക്കാവ് കാവുങ്കൽ ദേവിക്ഷേത്ര സന്നിധിയിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. ...