പൊന്നമ്മ ഇനി തനിച്ചാകില്ല, താങ്ങായും തണലായും രവിയുണ്ടാകും; 72-കാരൻ 60-കാരിക്ക് താലി ചാർത്തി; വിവാഹത്തിന് മുൻകൈയെടുത്തത് മകൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പൊന്നമ്മ ഇനി തനിച്ചാകില്ല, താങ്ങായും തണലായും രവിയുണ്ടാകും; 72-കാരൻ 60-കാരിക്ക് താലി ചാർത്തി; വിവാഹത്തിന് മുൻകൈയെടുത്തത് മകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 26, 2023, 12:18 pm IST
FacebookTwitterWhatsAppTelegram

ആലപ്പുഴ: തനിച്ചല്ല ഇനി താങ്ങായും തണലായും ഒപ്പമുണ്ടാകുമെന്ന് ഉറപ്പ് നൽകി രവി പൊന്നമ്മയുടെ കഴുത്തിൽ താലി ചാർത്തി. പൂഞ്ഞിലിക്കാവ് കാവുങ്കൽ ദേവിക്ഷേത്ര സന്നിധിയിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. ഇവിടെ വെച്ച് എഴുപത്തി രണ്ടുകാരൻ രവിയുടെ കൈപിടിച്ച് അറുപത്തിരണ്ടുകാരി പൊന്നമ്മ പുതിയ ജീവിതത്തിലേക്ക് കടന്നു. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു ഇത്.

മുഹമ്മ സ്വദേശിയായ എൻ കെ രവന്ദ്രന്റെ മകനും മകളും സഹോദരിയും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ ഉണ്ടായിരുന്നത്. കഞ്ഞിക്കുഴി സ്വദേശിയായ പൊന്നമ്മയുടെയും അടുത്ത ബന്ധുക്കളും കൂട്ടുകാരികളുമാണ് വിവാഹ ദിനത്തിൽ ഒപ്പമെത്തിയത്. ക്ഷേത്ര നടയിൽ വെച്ച് രവീന്ദ്രൻ പൊന്നമ്മയുടെ കഴുത്തിൽ താലി ചാർത്തുകയും ഇരുവരും തുളസിമാല ഇടുകയും ചെയ്തു. ശേഷം ക്ഷേത്രത്തിലെ റജിസ്റ്ററിൽ ഒപ്പുവെച്ചതോടെ ചടങ്ങുകൾ പൂർത്തിയായി.ഇതിന് ശേഷം സദ്യയും കഴിച്ചാണ് എല്ലാവരും മടങ്ങിയത്.

ഏഴ് വർഷങ്ങൾക്ക് മുമ്പാണ് രവീന്ദ്രന്റെ ഭാര്യ മരിച്ചത്. ഇതിന് ശേഷം ചെറിയ ബിസിനസുകളുമായി മുന്നോട്ടുള്ള ജീവിതം നയിക്കുകയായിരുന്നു അദ്ദേഹം. പൊന്നമ്മയുടെ ഭർത്താവ് മരിച്ചിട്ട് ഒരു വർഷം കഴിഞ്ഞു. ഭർത്താവിന്റെ മരണശേഷം ലോട്ടറി കച്ചവടം നടത്തിയായിരുന്നു പൊന്നമ്മയുടെ ജീവിതം. പ്ലംബിംഗ് ജോലിയുടെ ഭാഗമായി രവീന്ദ്രന്റെ മകൻ രാജേഷ് പൊന്നമ്മയുടെ വീട്ടിൽ എത്തിയപ്പോഴായിരുന്നു ദുരിതാവസ്ഥ മനസിലാകുന്നത്. പിന്നാലെ മകൻ വിവാഹത്തെക്കുറിച്ചുള്ള ആലോചന മുന്നോട്ട് വെയ്‌ക്കുകയായിരുന്നു. പിന്നാലെ രാജേഷിന്റെ ഭാര്യയും സഹോദരിയും പൊന്നമ്മയുടെ വീട്ടിലെത്തി വിവാഹം ഉറപ്പിച്ചു.

Tags: marriagePonnammaRavindran
ShareTweetSendShare

More News from this section

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies