24 വർഷങ്ങൾക്കിടയിൽ ഒരുപാട് കളിയാക്കലുകളും കുറ്റപ്പെടുത്തലുകളും നേരിട്ടു; എന്നിലെ സൗന്ദര്യത്തെ കണ്ടത് പ്രേക്ഷകർ: ധനുഷ്
സൗന്ദര്യത്തിന്റെ പേരിൽ നിരവധി കുറ്റപ്പെടുത്തലുകളും കളിയാക്കലുകളും നേരിട്ടിട്ടുണ്ടെന്ന് നടൻ ധനുഷ്. ആദ്യ സിനിമ അഭിനയിച്ചതിന് ശേഷം സിനിമയിൽ തുടരണ്ടെന്നാണ് താൻ കരുതിയതെന്നും നടൻ പറഞ്ഞു. ഇന്നും സിനിമയിൽ ...

