24 വർഷങ്ങൾക്കിടയിൽ ഒരുപാട് കളിയാക്കലുകളും കുറ്റപ്പെടുത്തലുകളും നേരിട്ടു; എന്നിലെ സൗന്ദര്യത്തെ കണ്ടത് പ്രേക്ഷകർ: ധനുഷ്
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

24 വർഷങ്ങൾക്കിടയിൽ ഒരുപാട് കളിയാക്കലുകളും കുറ്റപ്പെടുത്തലുകളും നേരിട്ടു; എന്നിലെ സൗന്ദര്യത്തെ കണ്ടത് പ്രേക്ഷകർ: ധനുഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2024, 01:48 pm IST
FacebookTwitterWhatsAppTelegram

സൗന്ദര്യത്തിന്റെ പേരിൽ നിരവധി കുറ്റപ്പെടുത്തലുകളും കളിയാക്കലുകളും നേരിട്ടിട്ടുണ്ടെന്ന് നടൻ ധനുഷ്. ആദ്യ സിനിമ അഭിനയിച്ചതിന് ശേഷം സിനിമയിൽ തുടരണ്ടെന്നാണ് താൻ കരുതിയതെന്നും നടൻ പറഞ്ഞു. ഇന്നും സിനിമയിൽ താൻ നിലനിൽക്കുന്നുണ്ടെങ്കിൽ അത് പ്രേക്ഷകരുടെ പിന്തുണയാണെന്നും താരം വ്യക്തമാക്കി. ധനുഷിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമായ രായന്റെ ഓഡിയോ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു താരം.

‘മെലിഞ്ഞ് കാണാൻ ഭം​ഗി ഒന്നുമില്ലാതിരുന്ന എന്നിലെ സൗന്ദര്യത്തെ പ്രേക്ഷകർ തിരിച്ചറിഞ്ഞു. അവർക്കു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന എന്റെ ആ​ഗ്രഹമാണ് ‘രായൻ’ എന്ന സിനിമ. ഇത്രയും സിനിമകൾ ചെയ്യാൻ കഴിയുമെന്ന് സ്വപ്നത്തിൽ പോലും ഞാൻ കരുതിയിരുന്നില്ല. ആദ്യ സിനിമ കഴിഞ്ഞതിന് ശേഷം എങ്ങോട്ടെങ്കിലും പോകാമെന്ന് കരുതിയ ഞാനാണ് ഇവിടെ നിൽക്കുന്നത്.

ആദ്യ സിനിമയിൽ അഭിനയിച്ചത് 2000-ൽ ആയിരുന്നു. 24 വർഷങ്ങൾക്കിടെ ഒരുപാട് കളിയാക്കലുകളും അപമാന വാക്കുകളും തെറ്റായ പ്രചരണങ്ങളും എല്ലാം നേരിട്ടിട്ടുണ്ട്. ഇതൊക്കെയും അതിജീവിച്ച് ഇന്നും ഇവിടെ നിൽക്കുന്നുണ്ടെങ്കിൽ അതിന് കാരണം പ്രേക്ഷകരിൽ നിന്നുള്ള പിന്തുണയാണ്.

സിനിമയിൽ എത്തിയ സമയത്ത് ഞാൻ മെലിഞ്ഞതാണെന്നും കറുപ്പാണെന്നും കഴിവില്ലാത്തവനെന്നുമൊക്കെ പറഞ്ഞിരുന്നു. എന്നാൽ, ഇത്രയും നാളും എന്നിലെ സൗന്ദര്യത്തെ കണ്ടത് നിങ്ങളാണ്. ഇം​ഗ്ലീഷ് സംസാരിക്കാൻ പോലും അറിയാത്ത ഞാൻ ഹോളിവുഡിലെത്തി. രായൻ എന്ന എന്റെ പുതിയ സിനിമ നിങ്ങൾക്ക് വേണ്ടിയുള്ള സമർപ്പണമാണ്.’- ധനുഷ് പറഞ്ഞു.

 

Tags: SUBACTOR DHANUSHRayan Movie
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies