പിതാവുമായി വഴക്കിട്ടു; ഷേവിംഗ് റേസർ വിഴുങ്ങി 20-കാരൻ; പിന്നീട് സംഭവിച്ചത്..
ന്യൂഡൽഹി: പിതാവുമായുള്ള തർക്കത്തിനിടെ പ്രകോപിതനായ 20-കാരൻ ഷേവിംഗ് റേസർ വിഴുങ്ങി. റേസർ രണ്ടുകഷ്ണമാക്കിയ ശേഷം വിഴുങ്ങുകയായിരുന്നു. വിഷാദരോഗിയായ യുവാവ് കഴിഞ്ഞ ഏതാനും നാളുകളായി കടുത്ത മാനസിക സമ്മർദ്ദത്തിലൂടെയാണ് ...

