പേടിഎം പെയ്‌മന്റ് ബാങ്കിന്റെ ലൈസൻസ് റിസർവ് ബാങ്ക് റദ്ദാക്കി:ബാങ്കിന് ബിസിനസ് നടത്താൻ അനുമതിയുണ്ടാകില്ല ; പേടിഎം ആപ്പ് വഴിയുള്ള യു.പി.ഐ. ഇടപാടുകളെ നടപടി ബാധിക്കില്ല
മുംബൈ: പേടിഎം പെയ്‌മന്റ് ബാങ്കിന്റെ ലൈസൻസ് റിസർവ് ബാങ്ക് റദ്ദാക്കി. തീരുമാനം ഏപ്രിൽ 24 മുതൽ പ്രാബല്യത്തിലാക്കി ഉത്തരവ് പുറത്തിറങ്ങി. ഇത് പ്രകാരം പേടിഎം പെയ്‌മന്റ് ബാങ്കിന് ...

