ഖജനാവിൽ പണമില്ലെങ്കിൽ പിന്നെ ഞങ്ങളങ്ങ് ഡിജിറ്റലാ സാറേ.. ലൈസൻസിന് പിന്നാലെ ആർസിയും ഡിജിറ്റലാക്കാൻ കേരള സർക്കാർ
തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസൻസിന് പിന്നാലെ വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും ഡിജിറ്റലാക്കുമെന്ന് സർക്കാർ. നാലര ലക്ഷം ആർസി ആണ് തയ്യാറാക്കാനുള്ളത്. സോഫ്റ്റ്‌വെയറില് ഉടൻ മാറ്റം വരുത്തുമെന്നാണ് വിവരം. ആവശ്യപ്പെടുന്നവർക്ക് ...