റിമോട്ട് വാങ്ങാൻ ടിവി വിറ്റ ആർസിബി..! താരലേലത്തിന് പിന്നാലെ ടീമിന് ആരാധകരുടെ താലോലം; ഇത്തവണയും എന്റർറ്റൈൻമെന്റ് കൺഫേം..!
താരലേലത്തിന് മുൻപ് ആർസിബിയുടെ ബൗളിംഗ് യൂണിറ്റാണ് ആരാധകർ ഉറ്റുനോക്കിയിരുന്നത്. ഇത്തവണയെങ്കിലും ശക്തമായൊരു നിരയെ പടുത്തുയർത്തുമെന്നാണ് ഏവരും കരുതിയിരുന്നത്. എന്നാൽ ലേലം കഴിഞ്ഞതോടെ പ്രതീക്ഷകൾ എല്ലാ അസ്ഥാനത്താകുന്നതാണ് ആരാധകർ ...