ടി20യില്‍ 15,000 റണ്‍സ്; ചരിത്രനേട്ടവുമായി ജോസ് ബട്ലര്‍, മറികടന്നത് പൊള്ളാര്‍ഡിന്റെ റെക്കോര്‍ഡ്
കാര്‍ഡിഫ്: ടി20 ക്രിക്കറ്റില്‍ പുതിയ ചരിത്രം കുറിച്ച് ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ ജോസ് ബട്ലര്‍. ടി20 ക്രിക്കറ്റില്‍ 15,000 റണ്‍സ് തികയ്ക്കുന്ന ആദ്യ ബാറ്ററായി ബട്ലര്‍ മാറി. ...

