നിയമസഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത തിരിച്ചടി; ആഘോഷങ്ങളില്ലാതെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തലസ്ഥാനത്ത്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത തിരിച്ചടിക്ക് പിന്നാലെ, ഒട്ടും ആഘോഷങ്ങളില്ലാതെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തലസ്ഥാനത്ത് തിരിച്ചെത്തി. വോട്ടെണ്ണല്‍ ദിനത്തില്‍ കണ്ണൂരിലായിരുന്ന അദ്ദേഹം ഇന്ന് ...



