മുഖം മറച്ച് ചഹലും ധനശ്രീയും, കുടുംബ കോടതിയിൽ ഹാജരായി; ഉത്തരവ് ഉടൻ
ഇന്ത്യൻ താരം യുസ്‌വേന്ദ്ര ചഹലും ഭാര്യ ധനശ്രീ വർമയും ബാന്ദ്രയിലെ കുടുംബ കോടതിയിൽ ഹാജരായി. മുഖം മറച്ച് ഹൂഡി അണിഞ്ഞാണ് ചഹൽ എത്തിയത്. കറുപ്പായിരുന്നു വേഷം.വക്കീലന്മാർക്കൊപ്പമാണ് താരം ...