എന്തിനാണ് സ്ത്രീകളെ താഴ്ത്തിക്കെട്ടുന്നത്?; പ്രസംഗത്തിന് ശ്രദ്ധ ലഭിക്കാനാണോ?: കോൺഗ്രസ് എം.പി രാഹുലിനെ വിമർശിച്ച് ഗായിക സോന മൊഹപാത്ര
ന്യൂഡൽഹി: അയോദ്ധ്യ രാമക്ഷേത്രത്തിൻ്റെ പ്രാണപ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി ഐശ്വര്യ റായിക്ക് നേരെ കോൺഗ്രസ് നേതാവ് രാഹുൽ നടത്തിയ അധിക്ഷേപ പരാമർശത്തിൽ രൂക്ഷവിമർശനവുമായി ഗായിക സോന ...