മായം കലർന്നതാണെങ്കിൽ പിന്നെ എന്തെങ്കിലും ഗുണമുണ്ടോ? കശുവണ്ടിയിലെ വ്യാജനെ തിരിച്ചറിയാൻ വഴികളിതാ..
ഈ ഡ്രൈ ഫ്രൂട്ട്സ് എങ്ങനെ ഡ്രൈ ആയി എന്ന് ആലോചിച്ചിട്ടുണ്ടോ? ഇല്ലെങ്കിലും ഡ്രൈ ഫ്രൂട്ട്സിലെ മായത്തെ കുറിച്ച് ചിന്തിക്കാത്തവർ വിരളമായിരിക്കും. ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഡ്രൈ ഫ്രൂട്ടുകളിലൊന്നാണ് കശുവണ്ടി.നാരുകൾ, ...

