ഇറ്റ്സ് നോട്ട് ഫേക്ക്, ഇറ്റ്സ് റിയൽമി; ഇന്ത്യൻ വിപണി കീഴടക്കാൻ അവർ വരുന്നു..
നാടെങ്ങും ഓണാഘോഷത്തിന്റെ തിരക്കിലാണ്. എന്നിരുന്നാലും സ്മാർട്ട്ഫോണുകൾ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നത് ഈ ഓണനാളുകളിലാണ്. ഓണം എത്തിയതോടെ സ്മാർട്ട്ഫോൺ വിപണി ഉണർന്നു കഴിഞ്ഞു. നിര നിരയായി നിരവധി സ്മാർട്ട്ഫോണുകളാണ് ...

