അവർക്കായി വാദിച്ച് ഗംഭീർ; തള്ളി രോഹിത്തും അഗാർക്കറും; ടീം സെലക്ഷനിൽ നടന്നത് വലിയ വാഗ്‌വാദം
കഴിഞ്ഞ ദിവസമായിരുന്നു ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ സംഘത്തെ പ്രഖ്യാപിച്ചത്. 12.30ന് നിശ്ചയിച്ചിരുന്ന വാർത്താസമ്മേളനം തുടങ്ങിയത് വൈകിട്ട് മൂന്നിനായിരുന്നു. ഇതിനിടെ തന്നെ ചർച്ചയിൽ വലിയ വാഗ്വാദങ്ങൾ നടന്നുവെന്ന വാർത്തകളും ...